താൾ:CiXIV29a.pdf/260

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉടൻ പുറത്തിൽഒടിനാം
തിരഞ്ഞുനല്ലശിശുവെ
വണങ്ങി കുമ്പിടെണമെ

൨൩൪
രാ.൪൬

൧. ഘനംപെരുത്തത് ഏവനും ഈസ്ഥാനം
ഇടയശ്രെഷ്ഠനാടായ്തീരുക
ഈഒന്നിനത്രെഉണ്ടു നിത്യമാനം
കുഞ്ഞാടിനു പിന്നാലെചെല്ലുക
മറ്റെങ്ങു കണ്ടെത്താത്തതും
നല്ലാടുതൻ ഇടയനൊടു പ്രാപിക്കും

൨. മെയ്വാനിതാ കതിൎത്തപുല്ലുംനെല്ലും
നല്ലുറവും കുളിൎത്തചൊലയും
ചെന്നായെ പെടിയാതെഎങ്ങുംചെല്ലും
സദാതൻ കൂട്ടം യെശു പാലിക്കും
അനന്തജീവൻ തൻവരം
അസംഖ്യമായിടയൻ കൈയിലെധനം

൩. ലൊകത്തിലാകുമ്പൊൾ ഉമിപിണ്ണാക്കു
അതിന്നടിമകൾ്ക്കു ഭൊജനം
ഇല്ലങ്ങു തൃപ്തി എത്തുന്നൊരുലാക്കു
ദിനം പ്രതിവരുന്നൊരാഭയം
ആർ നല്ല നാൾ്കൾ ഇഛ്ശിച്ചാൽ
ഈനല്ലിടയനൊടുചെരുകക്ഷണാൽ

൪. ഇപ്പൊൾ വിശിഷ്ടസൌഖ്യം ഇല്ലതാനും
ജയിച്ചു ചാമിനെഎൻ ഇടയൻ
ഞാൻ മന്ദഹാസത്തൊടുറങ്ങുവാനും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/260&oldid=193556" എന്ന താളിൽനിന്ന് ശേഖരിച്ചത്