താൾ:CiXIV29a.pdf/259

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇന്നു വാക്കു മുട്ടി, എൻ ചൊല്ലും സദാ

൨. ജന്മപീഡഒൎക്കും, പൊൽ കരഞ്ഞവൻ
കണ്ണുനീരെതൊൎക്കും, ഏവൎക്കും ഇവൻ

൩. പെധരാദെവവാക്കും, ദെവപുത്രനും
എന്നീചുണ്ടും നാക്കും, പിന്നെ കെൾ്പിക്കും

൪. ദൈവം അവതീൎണ്ണം, എന്നുകാണ്മതാർ
താനുടുത്തജീൎണ്ണം, ദൂതർചൂണ്ടിനാർ

൫. കെട്ടപൊലെകണ്ടും, തൊട്ടും അതുകിൽ
നല്ലിടയർ മണ്ടും, ഒരൊപുരയിൽ

൬. എന്തയ്യൊഉറക്കം, ക്രീസ്തൻവന്നല്ലൊ
അരുതെ കലക്കം, നൊക്കിവാഴ്ത്തിക്കൊ

൭. നീയും കെട്ടുണൎന്നു, രക്ഷാവാൎത്തയാൽ
നല്ലർപിന്തുടൎന്നു, തെടുയെശുകാൽ

൮. അങ്ങു മുട്ടുകുത്തി, നിന്നെരക്ഷിപ്പാൻ
തന്നെഎല്പെടുത്തി, ചൊൽനീഎൻപുരാൻ

൨൩൩
രാ.൧൦

൧. കെൾസ്വൎഗ്ഗദൂതർ ഗീതങ്ങൾ
കെൾവാനത്തിൻ നിനാദങ്ങൾ
മനുഷ്യരക്ഷാകാരകം
വെളിച്ചമെപ്രകാശിതം

൨. മഹൊന്നതന്മഹത്വവും
ഭൂലൊകസമാധാനവും
മനുഷ്യരിൽ സമ്പ്രീതികൾ
ഇതൊടുവന്ന കാഴ്ചകൾ

൩. ആ ദൂതർ കൺ മറഞ്ഞല്ലാം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/259&oldid=193558" എന്ന താളിൽനിന്ന് ശേഖരിച്ചത്