താൾ:CiXIV29a.pdf/258

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിടാതെചാരുവൻ
വെടിപ്പായെന്നെ സൂക്ഷിപ്പാൻ
ഇതാമുതിൎന്നവൻ

൭. എന്നാൽ സുബുദ്ധി സല്ഗുണം
എനിക്കയ്യൊവരാ
നിന്നൊടനവധിധാനം
തൂകെണമെസദാ

൮. നിൻ സത്യത്തിൽ നടത്തുകെ
ഒൎപ്പിക്ക നിന്റെ ചൊൽ
നീനട്ടതെവളൎത്തുകെ
ചാകെണ്ടവറ്റെകൊൽ

൯. പുതുക്കാൻ നീ തുടങ്ങിയെൻ
മനം മൊഴികൾ മെയ
വിടാതെനൊക്കി മുഴുവൻ
ശൊധിച്ചു ശൊഭചെയ

൧൦. വിരഞ്ഞുപക്ഷെ ഞാൻ ഈമൺ
വെടിഞ്ഞുറങ്ങിപൊം
അന്നെന്നെനൊക്കുകെതൃക്കൺ
ആശ്വാസംതാ തുലൊം

൧൧. എനിക്കുവെണ്ട അമ്മയും
നീ മാത്രംകൈക്കൊണ്ടാൽ
ഉറക്കിൽനിന്നും ഉണരും
പ്രഭൊ നിൻ മുത്തത്താൽ

൨൩൨
രാ. ൧൬.

൧. കണ്ടൊചെറുകുട്ടി, തൊട്ടിയിൽ ഇതാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/258&oldid=193560" എന്ന താളിൽനിന്ന് ശേഖരിച്ചത്