താൾ:CiXIV29a.pdf/257

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എങ്ങനെവന്നാലുംലാക്കു
എത്തിക്കെന്ന് എൻ ആഗ്രഹം

൨൩൧
രാ.൯.

൧. എളിയ ചെറു കുട്ടി ഞാൻ
കുറെശ്ശഎൻ ബലം
എൻ ഇഛ്ശ രക്ഷപ്പെടുവാൻ
വഴിക്കൊവൈഷമ്യം

൨. എളിയ ചെറു കുട്ടി നീ
എനിക്കു വെണ്ടിയായി
നിൻ ചൊരയെശുവെയല്ലീ
എൻ ജീവ വിലയായി

൩. അയ്യൊ എൻ പ്രിയരക്ഷിതാ
നിൻ അൻപിൻ പകരം
എനിക്കു ചെയ്യാൻ കഴിയാ
എന്നിട്ടും ചെയ്യെണം

൪. നിണക്ക് എന്തൊന്നഭീഷ്ടമാം
എന്നൊടു ചൊല്ലെടൊ
ഈ ഹീനഹൃദയം എല്ലാം
നീവന്നു വാങ്ങിക്കൊ

൫. നീ എന്നെ ജലസ്നാനത്താൽ
വിശുദ്ധസഭയിൽ
അംഗീകരിച്ചുചെൎത്തതാൽ
നിൻനീതിഎൻ തുകിൽ

൬. വാനുത്തം പൊലെ നിന്നെഞാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/257&oldid=193561" എന്ന താളിൽനിന്ന് ശേഖരിച്ചത്