താൾ:CiXIV29a.pdf/256

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩൨
രാ. ൪൮

൧. എൻ വിശ്രാമം, നിന്റെ നാമം
ക്രിസ്തയെശുഎൻ പ്രഭൊ
ശത്രുവിങ്കൽ എന്തുവെടി
രക്തത്താൽ നീ എന്നെനെടി
എന്റെകൊട്ടനീയല്ലൊ

൨. എങ്ങും എന്നും, നീയെവെന്നും
വാണും കൊണ്ടിരിക്കുന്നൊൻ
എന്നും നിന്റെ പൌരൊഹിത്യം
പ്രാൎത്ഥനനീകെട്ടു നിത്യം
ദാനങ്ങൾ വിതറുവാൻ

൩. എന്നാൽപിന്നെ, ഞാനും നിന്നെ
മാത്രംചാരിക്കൊള്ളുവൻ
പാപമെനിന്നെകെളാതെ
ലൊകമെത്രന്നെതൊഴാതെ
നെരെമെലൊട്ടൊടുവൻ

൪. നീയെമുറ്റും, എന്നെചുറ്റും
ഉള്ളിലും പരീക്ഷിച്ചാൽ
വെറെദൈവം ഇല്ലീക്ഷെത്രം
അങ്ങെക്കെന്നു നിന്റെനെത്രം
കാണാകെണമെക്ഷണാൽ

൫. നീയെമുത്തു, എൻ കരുത്തു
നിങ്കലത്രെ ആകണം
എന്മനസ്സെകാഗ്രം ആക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/256&oldid=193563" എന്ന താളിൽനിന്ന് ശേഖരിച്ചത്