താൾ:CiXIV29a.pdf/255

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അന്യരിൽ ഇല്ല വിശ്വാസം
ഇല്ലൊരുവിപ്രിയവും

൩. മാനവും ഭാവിവിചാരം
സൽക്രീയയും നിനയാ
ഉള്ളിൽ വരെച്ചിതാധാരം
സ്നെഹം ഇങ്ങുണ്ടു സദാ

൨൨൯
St. Martin's lane. രാ. ൪൩

൧. എൻ ആത്മദെഹിദെഹമെ
പുകഴ്ത്തുകഛ്ശൻ സ്നെഹത്തെ
അത്യന്തമായവൻ കൃപ
ദിനെനനല്കുംഭൊജനം
ക്ഷമിക്കുംപാവത്തിൻ കടം
അത്യന്തമായവൻ കൃപ

൨. വങ്കാട്ടിൻ നരിമദ്ധ്യത്തിൽ
ഉഴന്നൊരാടായ്നില്ക്കയിൽ
ഒൎത്തില്ല ഞാൻ അവൻ കൃപ
യഹൊവഎന്നെ ഒൎത്തു താൻ
മനംതിരിഞ്ഞു ജീവിപ്പാൻ
കാണിച്ച്ത് ആമഹാകൃപ

൩. മശീഹഎൻ നിക്ഷെപമാം
കെൾ്പിച്ചവാക്കുകൾ എല്ലാം
വിളങ്ങിക്കുന്നുമാകൃപ
എൻഅന്നം വസ്ത്രം പാൎപ്പിടം
തെജസ്സുനിത്യമാംസുഖം
ഇതൊക്കയും അവൻ കൃപ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/255&oldid=193565" എന്ന താളിൽനിന്ന് ശേഖരിച്ചത്