താൾ:CiXIV29a.pdf/254

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩. ഹരാശിവനാരായണവിളി
പരാപരാത്മരാമകൃഷ്ണനാമം
ആമക്കത്താൻ സങ്കല്പിച്ചപൊളി
നമുക്കീകൂട്ടിൽ ഒട്ടുമില്ലകാമം
തെളിഞ്ഞുപൊകിലൊനമ്മെഒരൊർ
ചളിയിൽ വീഴിക്കും സമാനപാപം
ജഡാഭിലാഷം കണ്ണൊതിപുലർപ്രതാപം
വിടാതിവറ്റെവെട്ടിചെയ്തപൊർ

൪. ഈലൊകം ആശ്രയിക്കരുതുകെൾ
ആലൊയഭാവങ്ങൾവെറുത്തുചാടു
ചങ്ങാതി കാണ്മതില്ല പാമ്പുതെൾ
മങ്ങാതെ പെറ്റുപൊറ്റുന്നവങ്കാടു
ഇതാകയാൽ ഇഹത്തെ സ്നെഹിക്കിൽ
എതാകുമില്ലദെവശത്രുവാകും
തദിഷ്ടനൊപ്രപഞ്ചദ്വിഷ്ടനായിചാകും
ഉദിച്ചുനിത്യം വാഴും അഛ്ശനിൽ

24. ബാലഗീതങ്ങൾ

൨൨൮
രാ.൨൩

൧. അയ്യൊ മഹാജനമായം
ഒക്കെമറന്നിട്ടുനാം
പാൽനുകരുംശിശുപ്രായം
ആകിലതെറകൊള്ളാം

൨.അമ്മമുലെക്കലെവാസം
അച്ഛന്റെ മടിയിലും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/254&oldid=193566" എന്ന താളിൽനിന്ന് ശേഖരിച്ചത്