താൾ:CiXIV29a.pdf/253

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിങ്ങളെ, ഞാനല്ലെ
ചെയ്യിക്കും പ്രവെശം

൪. നിങ്ങൾ്ക്കെന്റെ സമാധാനം
വെച്ചുടൻ, പൊകുവൻ
വെടിക്കില്ലസ്ഥാനം
എന്റെവായതരുന്നതല്ല
ഈ സലാം, ലൊകൎക്കാം
ഞായംപൊലെ അല്ല

൨൨൭
{൧ യൊ. ൨} രാ. ൯൧

൧. അലങ്കരിച്ചൊരുങ്ങിനില്ക്കണം
ബലംധരിച്ചവൎയ്യബാലരാശി
പടെക്കുചെല്ലുവാൻ ഇതാതരം
അടെച്ചിരിട്ടെഴുന്നുശ ത്രുവാശി
വെളിച്ചത്തിൽ ജയം വരുത്തുവാൻ
കളികളഞ്ഞുവെണ്ടു പ്രാണത്യാഗം
തലചതഞ്ഞുതൊറ്റു പൊംപഴയനാഗം
തലവൻ ചൊല്ലാൽ എന്നുനൽപുരാൻ

൨. ഇതൊൎത്തുടൻ ആവാൾ പിടിക്കണം
ഹിതൊപദെശത്തിന്നു കാതുചായ്ക്ക
പുരാണന്മാർ പൊരാടിയവിധം
വരാ എന്നാലും ശീലം മെല്ലവായ്ക്ക
യുവാക്കളെ കെൾ്ക്കെദിനെദിനെ
ആവാക്കിന്നരെക്കുള്ളുറെക്കവാസം
യഹൊവാവായ്പെറുമ്മൊഴിക്കലെവിശ്വാസം
അഹൊരാത്രം നിന്നഭ്യസിക്കണം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/253&oldid=193568" എന്ന താളിൽനിന്ന് ശേഖരിച്ചത്