താൾ:CiXIV29a.pdf/250

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪. ദെവാത്മാവ്‌വന്നുടാടി
ദെവക്കാറ്റുതട്ടിയാൽ
പുല്ലുണങ്ങിപുഷ്പം വാടി
തെജസ്സറ്റതാകയാൽ
ദെവവാക്യമൊസദാ
നില്ക്കുംവാട്ടവുംവരാ
വാക്യ വിത്തിലും മുളെക്കും
ജാതി നില്ക്കും എന്നെന്നെക്കും

൨൨൪
{യശ. ൪൩. രാ.൭൦

൧. എൻ നാമത്തെ പ്രശംസിപ്പാൻ
ഒരുക്കീട്ടുള്ള ജാതി
നിന്നെ പടെച്ചനാഥൻ ഞാൻ
എനിക്കെസൎവ്വഖ്യാതി
നിൻ വെരെഞാൻ വിളിച്ചവൻ
ഭയത്തിൽ നിന്നു വീണ്ടവൻ
ഞാനത്രെ നിൻ ചങ്ങാതി

൨. ഒഴുക്കത്തിൽ മുങ്ങാതെ നീ
കടക്കും വെള്ളത്തൂടെ
നിന്നെകൊളുത്തുകില്ല തീ
കടക്കിൽ കാണാചൂടെ
നിൻ മൊചനത്തിന്നായ്ത്തരാം
വെണ്ടുന്ന ദ്രവ്യങ്ങൾ എല്ലാം
മഹാ കുലങ്ങൾ കൂടെ

൩. കിഴക്കു നിന്നും പശ്ചിമാൽ
ഇനിനിന്നെ വരുത്തും
വടക്കുനല്കുംചൊദിച്ചാൽ
ഞാൻതെക്കെ കീഴ്പെടുത്തും
മല്ലുത്രരെ എൻതെജസ്സിൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/250&oldid=193573" എന്ന താളിൽനിന്ന് ശേഖരിച്ചത്