താൾ:CiXIV29a.pdf/246

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഹിക്കുമൊ വിനൊദം

൨. യഹൊവാഗാനം പാടുവാൻ
കൊളൊ ഈ അന്യദെശം
യരുശലെമെനിന്നെ ഞാൻ
മറക്കുന്നില്ലലെശം
മറക്കിൽ എൻ വലത്തുകൈ
പഠിച്ചതെമറതിചെയ
വരണ്ടുനില്ക്കനാവു
ഈഒച്ച ദുഃഖശാന്തിയും
സുഖത്തിൽശ്രെഷ്ഠഭൊഗവും
നിൻ കാഴ്ചമൊക്ഷമാവു

൩. ഇന്നൊ നിൻ പാട്ടെരുശലെം
കെൾ്ക്കാകീയന്യനാടും
ചീയൊൻ മൊറീയാബത്ലഹെം
ഗച്ശെമനിങ്ങും പാടും
നിണക്കും കെൾ മഹാബാബെൽ
എല്ലാവൎക്കായും ക്രൂശിന്മെൽ
സന്മാദിച്ചുണ്ടുപൊക്കു
നശിപ്പിപ്പാൻ മുതിൎന്നെദൊം
എന്തിന്നു നീ നശിച്ചു പൊം
രക്ഷാകൊടി നീനൊക്കു

൨൨൧
{സങ്കീ. ൧൪൫} രാ. ൪൩

൧. ഈനമ്മെ ഇത്ര സ്നെഹിച്ചൊൻ
വാത്സല്യ ഹൃദയൻസ്ഫുടം
അവൻ മഹത്വമുള്ളകൊൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/246&oldid=193580" എന്ന താളിൽനിന്ന് ശേഖരിച്ചത്