താൾ:CiXIV29a.pdf/245

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നീവിശ്വംപുതുതാക്കി കാക്കും
ഭവിക്കെനിക്കും നിങ്കൃപാ
ഞാൻ എന്നും നിന്നെസ്തുതിയാക്കും
നീ എന്നെ രക്ഷിക്കും സദാ

൨൧൯
{സങ്കീ. ൧൩൩ }
രാ. ൧൩൩

ഭ്രാതാക്കൾ ഐക്യമായി, കൂടെ വസിക്കിൽ
കാൺ്കെത്രചന്തമായി, സൌഖ്യംആ ദിക്കിൽ
ആരൊന്റെ താടിമെൽ
പവിത്രതൈലം, ഒലുന്നചെൽ
ഹെൎമ്മൊന്റെമഞ്ഞിനാൽ, ചീയൊന്യശൈലം
പരന്നിട്ടാദരാൽ, മിന്നുന്നപൊലെ
അങ്ങല്ലൊ, ശാശ്വതം
ജീവനാനുഗ്രഹം ദെവഹിതം

൨൨൨
{സങ്കീ ൧൩൭} രാ. ൧൧൪

൧. കല്ദയ്യർ കുമ്പിടുന്ന ബെൽ
അമൎന്നപ്രാത്തിൻ തൊടും
കരെക്കുവീണകൊമ്പിന്മെൽ
നാം തൂക്കി കണ്ണിരൊടും
ഇരുന്നു ചിയൊൻ ഒൎത്തപ്പൊൾ
ഹൊചിയൊൻ പാട്ടുപാടിക്കൊൾ
നാം ആടി ചെയ്തമൊദം
എന്നൊരൊപാഴൻ ചൊല്ലിപ്പൊയി
യഹൊവാജാതിക്കുള്ള നൊയി

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/245&oldid=193581" എന്ന താളിൽനിന്ന് ശേഖരിച്ചത്