താൾ:CiXIV29a.pdf/243

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുലൎച്ചെക്കും തുണവരുന്നു
അതിൽ വസിപ്പധിപതി

൪. മുഴങ്ങും ലൊകൎക്കുടയൊൻ
ശബ്ദിച്ചു കല്പിക്കുന്നമൎച്ച
ഉലകുരുക്കും തൻ അലൎച്ച
ഉയൎന്നിലം നമുക്കുകൊൻ

൫. അവൻ ഭുവിസംഹാരങ്ങൾ
ചെയ്തായുധങ്ങളെഒടിച്ചു
സ്വതെജസ്സെങ്ങും അറിയിച്ചു
വിറെപ്പിൻ സൎവ്വജാതികൾ

൬. യഹൊവെക്കത്രെ ഔന്നത്യം
സൈന്യങ്ങളുള്ളവൻ തുണെക്കും
യാക്കൊബിൻ ദൈവം എന്നെന്നെക്കും
നമുക്കിരിപ്പുയൎന്നിലം

൨൧൮
{സങ്കീ. ൧൦൪ } രാ.൧൧൬

൧. യഹൊവഎന്റെദെവവാഴ്ക
മഹൊന്നത തൃമുമ്പിൽ താഴ്ക
എന്നൊടു സൃഷ്ടി സഞ്ചയം
ഒളിതെജസ്സിൻ സൎവ്വസാരം
വെളിച്ച വസ്ത്രത്തലങ്കാരം
ആകാശം നിൻ വിരിപ്പടം
ജലം നിൻശാലെക്കാം വിതാനം
ജലധരങ്ങൾ വാഹനം
ചലിക്കും കാറ്റു നിന്റെയാനം
ജ്വലിക്കും തീ പരിജനം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/243&oldid=193585" എന്ന താളിൽനിന്ന് ശേഖരിച്ചത്