താൾ:CiXIV29a.pdf/241

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്വനീതിയാൽ, വിഭൊ ക്ഷണാൽ
നീ എന്നെ ഉദ്ധരിക്ക

൨. ചെവികൾ ചാച്ചുരക്ഷതാ
നീ മാത്രം പാറനീപ്പിതാ
എൻകൊട്ടയും മിടുക്കും
നീഎൻ ബലം, എൻശരണം
നിൻ ഇഷ്ടംആർതടുക്കും

൩. എൻആത്മാവെ തൃക്കൈയിൽഞാൻ
ഏല്പിക്കുന്നെക സത്യവാൻ
നീ എന്നെ വീണ്ടെടുത്തു
പകയരിൽ കള്ളത്തൊഴിൽ
കണ്ടൊളം ഞാൻവെറുത്തു

൪. നീനൊക്കിഎന്റെ താഴ്ചകൾ
പരീക്ഷയൊടും പൊക്കുകൾ
തരുന്നുനൽ കരുത്തും
കനിവിനാൽ, നീ എന്റെകാൽ
വിശാലത്തിൽ നിറുത്തും

൫. എൻ കാലങ്ങൾ നിൻകൈക്കലാം
വരുന്നതിന്മയിന്നെല്ലാം
നീഎന്നെരക്ഷിച്ചാലും
വളൎക നിൻ, വാത്സല്യത്തിൻ
പുകൾ ഈ നാവിനാലും

൨൧൬
{സങ്കീ. ൩൩} രാ. ൯൦

൧. യഹൊവയിൽ സന്തൊഷിച്ചാൎത്തുപാടി
ഏകൊപിച്ചെകനെ ഉയൎത്തുവിൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/241&oldid=193588" എന്ന താളിൽനിന്ന് ശേഖരിച്ചത്