താൾ:CiXIV29a.pdf/240

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആദാമ്യരിൽ നിന്നാഹൂതർ
അറിവിക്കെണം തൻ തൊഴിൽ
പരിശുദ്ധാലങ്കാരത്തിൽ

൨. മുഴക്കുന്നതാർ എന്നാൽ
യഹൊവതന്റെഊക്കിനാൽ
പരക്കെ ഇരുണ്ടൊരബ്ദം
കെൾ്ക്കുനീ യഹൊവാശബ്ദം
മലകൾഞെട്ടി ഇളകും
തകൎന്നു ദെവദാരുവു

൩. യഹൊവാചിനത്തിൽകൊൾ
ഈ ഭൂമിയിൽ കടക്കുമ്പൊൾ
നടുങ്ങുന്നുമെയ്യും ഉള്ളും
ഹെൎമ്മൊൻലിബനൊനും തള്ളും
അവന്റെമന്ദിരത്തെല്ലാം
തെജസ്സിതെന്നുമക്കെആം

൪. ഇരുന്നാൻ യഹൊവ ഏൽ
ജല പ്രളയത്തിന്നുമെൽ
തൻശത്രുക്കൾഒക്കെവെന്നും
ജനത്തെലാളിച്ചും എന്നും
അരചനായി വാഴുവാൻ
ഇരുന്നു കൊണ്ടിരിക്കുന്നാൻ

൨൧൫
{സ ങ്കീ ൩൦} രാ. ൩൮

൧. എൻ ആശ്രയം യഹൊവയിൽ
ഇട്ടിട്ടിഹപദങ്ങളിൽ
ഞാൻ നാണിയാതിരിക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/240&oldid=193590" എന്ന താളിൽനിന്ന് ശേഖരിച്ചത്