താൾ:CiXIV29a.pdf/236

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാലുണ്ണുന്ന ബലം

൯. ഇവ്വണ്ണം അല്ലെൻ ബുദ്ധി
നീ ഏറ്റവും മഹാൻ
അകറ്റുകെൻ അശുദ്ധി
നിൻവെല തിരിവാൻ

൨൧൨
{സങ്കീ ൨൨} രാ. ൧൨൬

൧. എൻദെവനെഎൻദെവനെ
നീ എന്നെവിട്ടതെങ്ങനെ
ഹാ എത്രനീ അകന്നു
ഞാനലറുന്നു രാപ്പകൽ
ഇല്ലുത്തരം ഇല്ലാതണൽ
എൻ ആശ അമ്പരന്നു
നീയൊവിശുദ്ധൻ, ഇസ്രയെൽ
അയക്കും സ്തുതികൾ്ക്കു മെൽ
ഇരുന്നുകൊണ്ട കൎത്താ
പിതാക്കൾ നിന്നെതെറിയൊർ
നാണം വരാതെ പ്രാൎത്ഥിച്ചൊർ
അവൎക്കനീഉദ്ധൎത്താ

൨. പുരുഷനല്ല പുഴുഞാൻ
എല്ലാൎക്കുംകീഴെഅടിയാൻ
കണ്ടൊർപരിഹസിക്കും
യഹൊവെക്കിവൻ ആശ്രിതൻ
താൻ ഇഷ്ടരെ രക്ഷിപ്പവൻ
മയക്കില്ലെന്നിളിക്കും
നീയൊഎൻരക്ഷഗൎഭത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/236&oldid=193597" എന്ന താളിൽനിന്ന് ശേഖരിച്ചത്