താൾ:CiXIV29a.pdf/235

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മനസ്സിലായി കുളിർ
ഇതാൎക്കൊഎണ്ണി കൂടും
ഇവറ്റിനെന്തതിർ

൩. ഒരൊന്നു സൂൎയ്യ പ്രായം
ഒരൊന്നു ലൊകം താൻ
നിരൂപണാവസായം
പണി നിറുത്തുവാൻ

൪. ഒരിക്കൽ ഞാനും കാണും
തൃക്കൈതൊഴിൽ എല്ലാം
മനുഷ്യനായി നീ താണും
പിറന്നതെന്തതാം

൫. ഈ ഭൂമിയൊ വിശിഷ്ടം
എല്ലാ ഗ്രഹങ്ങളിൽ
വിണ്ണൊരെക്കാളൊ ഇഷ്ടം
ഈമൎത്യ ജാതിയിൽ

൬. നിണക്കാ സൈന്യം അല്പം
കൊടന്ന പൂഴിപൊൽ
പിന്നെന്തു നിൻസങ്കല്പം
മഹത്തെതൊന്നുചൊൽ

൭. ഭൂവിതുലൊം പ്രശസ്തം
ആയ്ക്കാണുംഎന്റെപെർ
മനുഷ്യനിൽ സമസ്തം
അടങ്ങും ദെവനെർ

൮. എൻ പൊരിന്നായ്പ്രമാണം
ശിശുക്കളെ മുഖം
മഹിഷ്ഠംഎൻനിൎമ്മാണം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/235&oldid=193598" എന്ന താളിൽനിന്ന് ശേഖരിച്ചത്