താൾ:CiXIV29a.pdf/234

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മണും വിണ്ണും കാപ്പവൻ
അട്ടഹാസമായ്വഴിച്ചു
പൊട്ടരെഞെട്ടിപ്പവൻ

൫. എന്റെരാജാവെ ഇരുത്തി
എൻവിശുദ്ധ മലയിൽ
ലൊകംഒക്കതൻ വിരുത്തി
ഏകാം ഏതും ചൊദിക്കിൽ

൬. നില്ക്കുകിന്നും എന്നും എന്നെ
മല്കുമാരൻ നീ ഇതി
കല്പനഞാൻ ഇന്നു നിന്നെ
ഉല്പാദിപ്പിച്ചെൻ അറി

൭. ക്രൊധ വിഹ്വലൎക്കീവാൎത്ത
ബൊധം കൊൾ്വാൻ ചൊൽ്വതാർ
പക്ഷെ പെടിയൊടെ വാൎത്ത
രക്ഷിതാവെസെവിപ്പാർ

൮. മന്നൻ കൊപം വെവാറാകും
മുന്നം ചുംബിപ്പിൻ ഉടൻ
അന്യഥാവഴിക്കൽ ചാകും
ധന്യൻ വിശ്വസിച്ചവൻ

൨൧൧
{സ ങ്കീ ൮} രാ. ൫

൧. സൎവ്വെശനാം യഹൊവ
ഇവ്വിണ്ണും സൈന്യവും
നിലാനക്ഷത്രക്കൊവ
എല്ലാമെകരുതും

൨. മറഞ്ഞു വെയിൽ ചൂടും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/234&oldid=193600" എന്ന താളിൽനിന്ന് ശേഖരിച്ചത്