താൾ:CiXIV29a.pdf/232

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പറ്റലർ നിമിത്തമായി
ഭള്ളതല്ലീനാൾ്ക്കു നെടി
കൊള്ളവല്ലും നിന്റെവായി
എന്നപ്പൊൾ ആടുബലിക്കെന്നറുത്തു
ഹന്നമകൻ വിഭുവിന്നുകൊടുത്തു
പാൎത്ഥിവർ നീണ്ടനിരെക്കെതിരെ
പ്രാൎത്ഥിപ്പാൻതന്നെ ആരംഭിചുതെ

൪. പെട്ടന്നങ്ങിടി മുഴങ്ങി
വെട്ടിക്കാൺ മിന്നല്പിണർ
വൻപടെക്കു ധൈൎയ്യം മങ്ങി
വൻ പടങ്ങിവന്നിടർ
അല്ലയൊയഹൊവ പൊറ്റു
നല്ലനാളാക്കീടുക നീ
എന്നവാറെശത്രുതൊറ്റു
വെന്നുപ്രാൎത്ഥനാവിളി
എന്തുന്ന കുന്തവുമായി വിരഞ്ഞു
പിന്തുടരെ ജയം അന്നുതികഞ്ഞു
തന്നെബനെജരെ നാട്ടിചൊന്നാൻ
ഇന്നെവരെ വിഭൂതാൻ തുണെച്ചാൻ

൨൦൯
{സ ങ്കീ, ൧} രാ. ൧൩

൧. അഭക്തർ ചൊല്ലുന്നതിൽനടക്കാതെ
നില്ക്കാതെദുഷ്ടരുടെ വഴിയിൽ
ചിരിക്കും കൂട്ടത്തൊടെ ഇരിയാതെ
ലയിക്കനീയഹൊവാവെദത്തിൽ

൨. നിൻ ജ്ഞാനമാകവൻധൎമ്മൊപദെശം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/232&oldid=193603" എന്ന താളിൽനിന്ന് ശേഖരിച്ചത്