താൾ:CiXIV29a.pdf/231

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദൎപ്പിയാതെ താഴുകിൽ
നിങ്ങൾ അവനാൽ ഉയൎന്നു
മംഗലത്തെ കണ്ടിടും
ചീറും കൊപത്തീകിളൎന്നു
നീറിശത്രുധൂളിക്കും
അഷ്ടരൊത്തല്ല നമുക്കു സഹായം
കഷ്ടമീസെവിച്ചതൊക്കവെമായം
ഏകയഹൊവപലിഷ്ടരിന്മെൽ
ആകജയിക്കും എന്നാൻ ശമുവെൽ

൨. കെട്ടുടൻ പലർ വിലാപം
കൂട്ടത്തിൽ തുടങ്ങിനാർ
മിത്ഥ്യ ആശ്രയങ്ങൾ പാപം
സത്യം മാത്രം നിൻ കറാർ
പാളികെണുഞങ്ങൾകൊടി
ബാളിം അഷ്ടരൊത്തെല്ലാം
വിട്ടു നിൻ തൃക്കാക്കൽ ഒടി
മുട്ടുതീൎക്ക നിന്നാൽ ആം
മിസ്രബലങ്ങൾ നിന്നൊടല്ലൊതൊറ്റു
ഇസ്രയെൽ ഇന്നുതൃമുമ്പിലെ നൊറ്റു
നീരുപകൎന്നു കരഞ്ഞതു പാർ
തീരുകയീയാൎത്തി നിന്നാലെ എന്നാർ

൩. മിസ്പയിൽ ജനങ്ങൾ കൂടി
ആസ്പദത്തിൽ എന്നപൊൽ
എന്നു കെട്ടു ചെൎന്നു മൂടി
ചെന്നിതൈവർ വാഴുന്നൊൽ
തെറ്റന്നിസ്രയെല്ക്കുപെടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/231&oldid=193605" എന്ന താളിൽനിന്ന് ശേഖരിച്ചത്