താൾ:CiXIV29a.pdf/230

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അതിന്നു ഉണ്ടു യുക്തി
പണിവിരുന്നിന്നൊരുക്കാൽ
ക്ഷണിച്ചവായെ നിന്ദിച്ചാൽ

൩. സുഖം പിശാചൊടല്പമായി
മുഖത്തിന്മുമ്പിൽ നിന്റെവായി
ശാവാശിസ്സും നിറുത്തി
പാവക്കളിപ്പു തള്ളുകിൽ
ആപത്തിൽപിൻ നിന്നരികിൽ
സിംഹാസനത്തിരുത്തി
വരിപ്പതിന്നിതെദിനം
തെളിഞ്ഞുകൊൾ എൻഹൃദയം

൪. ഉറക്കിൽ നിന്നെഴുഅണർ
മറന്ന നാരകക്കയർ
അടിച്ചുവാമനുഷ്യ
മനസ്സലിഞ്ഞു രക്ഷകൻ
തൻ ആത്മാവാൽ നിന്നെഉടൻ
നടത്തുവാൻ സന്തുഷ്യ
നിത്യാദി നിത്യതയിലും
സത്യാനന്ദസുഖം തരും

23. വെദാന്മയങ്ങൾ

൨൦൮
{൧ശമു. ൭} രാ. ൧൨൯

൧. കള്ളദെവങ്ങൾ്ക്കു തെറ്റി
ഉള്ളത്തെയഹൊവയിൽ
അൎപ്പിച്ചാലെ ഉള്ളുവെറ്റി

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/230&oldid=193607" എന്ന താളിൽനിന്ന് ശേഖരിച്ചത്