താൾ:CiXIV29a.pdf/228

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാളറിയായ്കയാൽ
ഉറക്കിളെച്ചുനില്പിൻ
പുറപ്പെടുംവരെ
പ്രളയം ഏറ്റതിൽ എൻ
തളൎച്ചപൊകുമെ

൨൦൬
രാ.൧൧൫

൧. ശെഷിപ്പിച്ചതിന്നിഒരു സ്വൈരം
എൻ ആത്മാവെ ഉണരുകെ
പ്രപഞ്ചഛിദ്രം ദുഷ്ടവൈരം
വിചരിയാതെ പാടുകെ
കണ്ടാലും അല്പം ഒരുയത്നം
കഴിച്ചാൽഅതിമൂല്യ രത്നം
കുഞ്ഞാടിൻ പക്കൽമെടിക്കാം
അവൻ സിംഹാസനാഗ്രെവെട്ടം
എന്നെക്കും അങ്ങു വാണിടാം

൨. തളൎന്നു പൊയവർ അടുത്തു
ഈസ്വസ്ഥത പ്രവെശിപ്പിൻ
ഞെരുക്ക ഗുഹയിൽ മടുത്തു
നിന്നൊർ നിവൎന്നുചെല്ലുവിൻ
വിയൎത്തദ്ധ്വാനമാണ്ടശെഷം
ധരിച്ചുകൊൾ്വിൻവെള്ളവെഷം
നിങ്ങൾ്ക്കാശ്വാസം യെശുതാൻ
ഞാൻ നിങ്ങളെ നീതീകരിച്ചു
എൻസ്വസ്ഥതെക്കകം വിളിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/228&oldid=193610" എന്ന താളിൽനിന്ന് ശേഖരിച്ചത്