താൾ:CiXIV29a.pdf/227

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിന്നെ വണങ്ങും കാൽ
ദൂരത്തു നിന്നെനൊക്കി
ചാരത്തും കാണുവൻ
നിൻഒച്ച ഇണ്ടൽപൊക്കി
കൈതൊട്ടാൽവാഴ്ത്തുവൻ

൨൦൫
രാ. ൮൧

൧. വരുന്നുശ്രെഷ്ഠവെൾ്വി
വിരുന്നുകാർ വരീൻ
എന്നുച്ചംപൊങ്ങും കെൾവി
അന്നുള്ള നല്ലതീൻ
അതിന്നായാരൊരുങ്ങും
കത്തിച്ചദീപത്തിൽ
പഴുതെനെയ്ചുരുങ്ങും
പൊഴുതാകാതൊഴിൽ

൨. ഉണൎന്നു പ്രാൎത്ഥിച്ചാലും
ഇണങ്ങിചെൎന്നഎൻ
പിണഞ്ഞ മായാമാലും
പിണങ്ങിനീക്കുവിൻ
വെളിച്ചനാഥൻ കണ്ടും
വിളിച്ചും നില്ക്കുന്നാൾ
ഒളിച്ചനെകർമണ്ടും
കളിപ്പതിന്നാർ ആൾ

൩. എതിൎപ്പാൻ നാം ഒരുങ്ങും
മതി കളിച്ചതാൽ
കൊളായീരാവൊടുങ്ങും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/227&oldid=193612" എന്ന താളിൽനിന്ന് ശേഖരിച്ചത്