താൾ:CiXIV29a.pdf/226

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിന്നെ കണ്ടാൽ കൊള്ളാം
പ്രത്യാശയാൽ, ഇഹത്തിൽ കണ്ടചൂർ
പൊവുത്തു പൊയെല്ലാം
ദാഹിച്ചു കുന്നും ആറും
ആകാശംമൺ കടൽ
ആത്മാക്കടന്നു പാറും
വെടിഞ്ഞുതൻ ഉടൽ

൨. നിന്നിൽ പുകും, കല്യാണമുള്ളനാൾ
എപ്പൊഴുതൊവരും
ഇന്നെവരെ, ജഡംഭൂലൊകരാൾ
ഉൾഭീതിയും പൊരും
സ്വാതന്ത്ര്യമായശെഷം
ആതങ്കം നീങ്ങുകിൽ
വൎണ്ണിപ്പതാർ ഉന്മെഷം
വൎദ്ധിച്ചതുള്ളത്തിൽ

൩. ഒന്നാം പിതാ, മുമ്പുള്ളവർമഹാ
ഗൊത്രപിതാക്കന്മാർ
പ്രവാചകർ, അപൊസ്തലർനിരാ
സാക്ഷിക്കുതീയും വാളും
വീക്ഷിച്ചും നെർമൊഴി
കൊണ്ടൊരെഎല്ലാനാളും
കണ്ടീടും എന്മിഴി

൪. ഹാസത്സഭാ, മാരക്ഷവന്നുവൊ
എനിക്കു നിങ്ങളാൽ
വരിഷ്ഠരിൽ, വരിഷ്ഠനാം പ്രഭൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/226&oldid=193613" എന്ന താളിൽനിന്ന് ശേഖരിച്ചത്