താൾ:CiXIV29a.pdf/225

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൃതാൎത്ഥനാകുംഞാനപ്പൊൾ

൨൦൩
രാ. ൪൯.

൧. മെഘത്തെരിന്മെൽ വരുന്നു
കാൺ്കപാപിരക്ഷിതാ
തൻ വിശുദ്ധർപിഞ്ചെല്ലുന്നു
ലക്ഷം നിരയായിതാ
ഹല്ലലൂയാ, വാഴുവാൻ എൻരാജാവാ

൨. ലൊകർഞെട്ടി നൊക്കിനില്ക്കും
ഏതുകണ്ണും ദൎശിക്കും
തന്നെ നിരസിച്ചുവില്ക്കും
കൂട്ടം കുത്തിയവരും
വിലപിച്ചു, കാണുവൊർ മശീഹയെ

൩. മുൻ മനുഷ്യൎക്കൊക്കെത്യാജ്യം
എന്നുതൊന്നിയസഭ
തെജസുള്ളസ്വൎഗ്ഗരാജ്യം
ആയ്വിളങ്ങും വമ്പട
ഹലല്ലൂയാ, ദൈവനാൾ ഉദിച്ചുകാൺ

൪. നിന്നെ മാസിംഹാസനസ്ഥ
തൊഴണം ഉലകെല്ലാം
രാജ്യം ശക്തിയും മദ്ധ്യസ്ഥ
തെജസ്സും നിണക്കതാം
ഹല്ലലൂയാ, ആമെൻവരികെൻ പ്രഭൊ

൮൦൪
രാ. ൮൫

൧. യരുശലെം നിൎമ്മാണം ഏറും ഊർ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/225&oldid=193615" എന്ന താളിൽനിന്ന് ശേഖരിച്ചത്