താൾ:CiXIV29a.pdf/224

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഞായിറന്ന്യെപാൎക്കണം

൫. വെറയാണ്ടൊഞാനീക്രൂരം
ഏറും നീരാടെണ്ടുകിൽ
നിസ്തുലാശ എൻ നങ്കൂരം
ക്രീസ്തനിൻ വാഗ്ദത്തത്തിൽ
കെടുതെറിയതെല്ലാം
കാട്ടുവാൻ നീ ദൃശ്യനാം

൨൦൨
രാ. ൩൯.

൧. നിണക്കായ്ദെവപുത്രനിൻ
ജനങ്ങൾ കാത്തിരുന്നു
മണാളൻ ഒരുമ്പെട്ടഎൻ
കാണാകെന്നാശിക്കുന്നു
നിന്നെ പ്രമാണമാക്കിയൊർ
ഇന്നലെ തല ഉയൎത്തുവൊർ

൨. നിനക്കായ്ഞങ്ങൾ കഷ്ടതയാ
ദിനത്തിൽ പാൎത്തിളെച്ചു
മരത്തിന്മെൽ നിൻ പ്രാൎത്ഥനാ
മരണവും നിനെച്ചു
പൊറുക്കുന്നുണ്ടീ സമയം
പൊറുമനീയെ നീട്ടണം

൩. നിനക്കായ്ഞങ്ങൾ ആഗ്രഹം
കനത്തുവന്നീകാലം
അടുത്തുനിന്നൊടെൻ മനം
ജഡത്തിന്നില്ല പാലം
നീ തന്നെവന്നു കൂടിക്കൊൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/224&oldid=193616" എന്ന താളിൽനിന്ന് ശേഖരിച്ചത്