താൾ:CiXIV29a.pdf/223

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദിനം ഒരംശം താ നിൻശുദ്ധിയാൽ

൨൦൧
രാ. ൫൭

൧. നിത്യാരാധനം നടക്കും
സത്യ ദെവ നഗരം
നിന്നെചിന്തിച്ചിട്ടുഴക്കും
മന്നിൽ മരുവും മനം
എന്നെ നിന്റെപൌരന്മാർ
എന്നുചെൎത്തു കൊള്ളുവാർ

൨. മല്പിതാക്കന്മാർ കണക്കെ
കല്പിച്ചുണ്ടെനിക്കുംപൊർ
ശത്രുക്കൾ ഇതാപരക്കെ
മിത്രങ്ങൾ ചിതറിയൊർ
മരുഭൂമിക്കൊടുവിൽ
പൊരുകാണും എൻ കുടിൽ

൩. സ്വൈരമില്ലീ നാട്ടിൽ ലെശം
വൈരം പെൎത്തിട്ടല്ലകൊൾ
കണ്ണുനീർ തുടെക്കും ദെശം
വിണ്ണെന്നിങ്ങും കെട്ടപ്പൊൾ
കെട്ടുതള്ളി മിക്കപെർ
കാട്ടെനിക്കതിന്റെനെർ

൪. പൊന്തെരുക്കൾ കാണവെണം
പന്തിരുചാരങ്ങൾ ഞാൻ
ജീവനീർ കൊതിപ്പൊരെണം
സെവനില്പൊരടിയാൻ
ആയിപുക്കു നിൻ മുഖം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/223&oldid=193618" എന്ന താളിൽനിന്ന് ശേഖരിച്ചത്