താൾ:CiXIV29a.pdf/222

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫. ഹായെശുവെ എന്നാമത്തെ
നിന്മുറികൾ നിമിത്തം
വരെക്ക ജീവപുസ്തകെ
പൂരിക്കെന്നിൽ നിൻ ചിത്തം
വിശ്വസ്തരെ നീകൈവിടാ
ഭയങ്ങൾ നീങ്ങുവാൻ സദാ
ഫലിക്കനിൻ അപെക്ഷ

൨൦൦
രാ. ൪൫.

നാംദെവപുത്രർ എന്നച്ചാരം
ആയുള്ള പെരിപ്പൊൾ ലഭിചുതെ
ഇനിതീരെണ്ടിയ പ്രകാരം
ഇന്നാൎക്കുംസ്പഷ്ടമായിട്ടില്ലല്ലെ
ഈ ചെവിനാവുകൺ നിരൂപവും
അത്രൊളം എത്തുന്നില്ലയായ്വരും

൨. എന്നാൽതാൻ വെളിപ്പെടുംകാലെ
അവന്നുതുല്യരായ്വിളങ്ങും നാം
താൻആകുംവണ്ണം കാൺ്കയാലെ
എന്നിപ്പൊഴും ഉദിപ്പായ്ജ്ഞാതമാം
അന്നെരമില്ല ചൊദ്യത്തിന്നിടം
അവ്യക്തം സ്പഷ്ടമായ്പ്രകാശിതം

൩. ഹാശബ്ബത്തെ മഹാവിശ്രാമം
സ്വൎഗ്ഗീയനാളുദിച്ചുമിന്നുകെ
കരുണയാൽ വിളിച്ചനാമം
സ്വഭാവസത്യമായ്ചമയുകെ
വിശുദ്ധഊരിൽ പൂകുവൊളത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/222&oldid=193620" എന്ന താളിൽനിന്ന് ശേഖരിച്ചത്