താൾ:CiXIV29a.pdf/221

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തെജസ്സിൽരക്ഷിതാഭുവി
അന്നെവരുംവണങ്ങും
അപ്പൊൾ ചിരിപ്പു ദുൎല്ലഭം
എല്ലാറ്റിന്നുള്ളു ദഹനം
എന്നെഴുതുന്നുവെത്രൻ

൨. ഭൂവറ്റത്തൊളം കാഹളം
ഭയങ്കരത്തിൽ ഊതും
ചത്തൊർ ഉയിൎക്കും ആ ദിനം
കെട്ടിടം വിളി ദൂതും
അന്നാളിൽ ശെഷിക്കും ജനം
രൂപാന്തരപ്പെടും ക്ഷണം
സഭെക്കിതെസമാപ്തി

൩. മനുഷ്യർ ഒക്കെ ഭൂമിയിൽ
നടന്നൊരൊ ക്രിയെക്കും
ന്യായാധിപൻ ഗ്രന്ഥങ്ങളിൽ
കണ്ടൊളമെഎണെക്കും
താൻ ചെയ്തതും ചെയ്യാത്തതും
അറിഞ്ഞിട്ടന്ന് എല്ലാവരും
ശരി എന്നൊൎത്തടങ്ങും

൪. യഹൊവാച്ചൊൽ മറന്നവർ
എപ്പെൎക്കും അയ്യൊകഷ്ടം
ഭൂവി അദ്ധ്വാനിച്ചിട്ടവർ
ചെൎത്തുള്ളതന്നു നഷ്ടം
ചെറിയ കൂട്ടത്തിൽ ദയ
കാട്ടാത്തവരും അഞ്ചുക
നിത്യാന്നിയെപുകെണ്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/221&oldid=193622" എന്ന താളിൽനിന്ന് ശേഖരിച്ചത്