താൾ:CiXIV29a.pdf/220

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൮
രാ. ൬൩

൧. ഞാൻ ദൂരെ കണ്ടു, കൎത്തൃ സിംഹാസനം
മനം വരണ്ടുക്ഷണംഅങ്ങെത്തണം
എന്നാശനിന്നിൽ തളരാതെ
വാഞ്ഛയും ഉണ്ടുസൎവ്വാത്മതാത

൨. എന്തൊരു ഭംഗി, കണ്ടിതങ്ങടിയെൻ
കണ്ണു മയങ്ങി, നിൻപ്രഭനൊക്കിനെൻ
എപ്പൊൾ എനിക്കിങ്ങെപ്രയാസം
തീരുകയാൽ അതിലാകുംവാസം

൩. അയ്യൊഎൻപാപം, ലൌകികമാനസം
ഈവകശാപം, താമസ കാരണം
വരാഞ്ഞിതിന്നുംനല്ല ശുദ്ധി
നിന്നിൽ ഉറെച്ചതില്ലെന്റെബുദ്ധി

൪. യെശുനിൻസ്നെഹം, ബൊധിച്ചു വന്നതാൽ
വിട്ടുസന്ദെഹം, പൊയിതു മിക്കമാൽ
സഹിപ്പാൻ ഇന്നി അഭ്യസിക്കും
നിന്നിൽ ഒളിച്ചു ഭയം ജയിക്കും

൫. വന്നിതാ പ്രീതി, പട്ടണം കണ്ടതാൽ
അതിലെവീതി, ഒക്കവെപൊന്നിനാൽ
മറക്കുമൊ ഈരാവുരത്നം
വെഗം അടുപ്പതിന്നാകെൻ യത്നം

൧൯൯
രാ. ൭൦

൧. നല്ലൊൎക്കും ദുഷ്ടൎക്കും വിധി
കല്പിപ്പതിന്നിറങ്ങും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/220&oldid=193623" എന്ന താളിൽനിന്ന് ശേഖരിച്ചത്