താൾ:CiXIV29a.pdf/219

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൭
രാ. ൧൦൦

൧. ചിയൊൻ ബദ്ധരെകൎത്താവ്
കെട്ടഴിച്ചുവിടും നാൾ
പെട്ടപാടെല്ലാം കിനാവു
പൊട്ടിപ്പൊകുംശത്രുവാൾ
ഒട്ടംയുദ്ധം തടവും
സ്വപ്നംപൊൽ മറന്നീടും
സ്വൈരമായ്താംസ്തുതിപാടും
ജയശക്തനെകൊണ്ടാടും

൨. നീവലത്തുകൈഇളക്കി
ഉദ്ധരിക്കരക്ഷിതാ
ഭ്രഷ്ടദാസരെ മടക്കി
ജന്മദെശത്താക്കിവാ
ദൂരയാത്ര കഷ്ടത
ഏല്ക്കുവാൻ തുണെക്കുക
യുദ്ധനാൾ കഴിഞ്ഞശെഷം
ധരിപ്പിക്ക വെള്ളവെഷം

൬. അന്നുശത്രുകൈഉടെച്ചു
പൊൻ കിരീടം ചൂടിക്കാം
ക്ലെശമൊടഹൊവിതെ ച്ചു
മൊദമൊടെമൂരുംനാം
സ്വൎഗ്ഗലൊകനായകൻ
നിത്യരക്ഷയാമവൻ
ഇപ്പൊൾ ഒരൊകൊളിൽ ആഴും
അന്നഴിമുഖത്തുവാഴും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/219&oldid=193625" എന്ന താളിൽനിന്ന് ശേഖരിച്ചത്