താൾ:CiXIV29a.pdf/216

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

22. നിത്യജീവൻ

൧൯൫
(വെളി. ൭) രാ. ൫൭.

൧. ഐകമത്യമായിസ്തുതിച്ചു
പാടുന്ന കിരീടക്കാർ
ദൈവമുമ്പിൽ ആനന്ദിച്ചു
മിന്നിനില്ക്കും കൂട്ടർ ആർ
രൂപംതാരപൊൽ ഇതാ
ഇടിനെർ ഹല്ലെലുയാ

൨. ഏന്തുന്നുണ്ടുകുരുത്തൊല
ജയംകൊണ്ടകൈകളിൽ
നൂറുസൂൎയ്യബിംബംപൊല
ശൊഭിക്കുന്ന്അവർതുകിൽ
അരചർപുരൊഹിതർ
ഏവർ ഏവിടുന്നിവർ

൩. കെൾക്കീധന്യ പുരുഷാരം
ഏറ്റം ക്ലെശിച്ചുലകിൽ
അങ്കിക്കായീ തല ങ്കാരം
ആട്ടിങ്കുട്ടി രക്തത്തിൽ
ചെർതുണിഅലക്കുവാൻ
ഒന്നിതെകിതമ്പുരാൻ

൪. ദൈവബഹുമാനത്തിന്നു
വെണ്ടികഷ്ടപ്പെട്ടിവർ
പാലത്തൊടെതിൎത്തു നിന്നു
കൃപയാൽജയിച്ചവർ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/216&oldid=193631" എന്ന താളിൽനിന്ന് ശേഖരിച്ചത്