താൾ:CiXIV29a.pdf/217

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൊകദെവനൊടുംപൊർ
ആടിമെമ്മപ്രാപിച്ചൊർ

൫. ദൈവമുമ്പിൽ ഇന്നിരുന്നു
ആലയത്തിൽരാപ്പകൽ
അവനെ ഉപാസിക്കുന്നു
ഇല്ലങ്ങിനികലശൽ
ദൈവപാൎപ്പവൎക്കുമെൽ
ഉണ്ടിതാ ഇമ്മാനുവെൽ

൬. വെയിലില്ലങ്ങില്ല ചൂടും
പൈദാഹങ്ങൾ ഇല്ലതിൽ
കുഞ്ഞാടവരൊടു കൂട്ടം
ജീവനീരിൻ ഉറവിൽ
താൻനടത്തി അവരെ
മെച്ചുകൊള്ളുംഎന്നുമെ

൭. ഇങ്ങും വെണം ഈ സമ്പത്തു
അതിനായുണൎവ്വു ഞാൻ
എന്നെ യെശുവെ നടത്തു
അപ്പൻ വീട്ടിൽ എത്തുവാൻ
ദൈവം കണ്ണുനീർഎല്ലാം
എങ്കലും തുടക്കയാം

൧൯൬
രാ. ൧൨൮

൧. കെൾ്ക്കനിദ്രഏറുംധാത്രീ
ഉണരുണരെന്നൎദ്ധരാത്രി
ചെന്നിട്ടുമക്കെ കൂവുന്നാർ
ഗൊപുരത്തിൽ കാവലാളൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/217&oldid=193629" എന്ന താളിൽനിന്ന് ശേഖരിച്ചത്