താൾ:CiXIV29a.pdf/214

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശുദ്ധസഭാഗുരൊ, ശക്ത ജഗൽ പ്രഭൊ
ദ്രൊഹം ക്ഷമിക്കുന്നദെവ, ത്രീയെകപുരാൻ
ഇന്നും നാം നടന്നു
നിൻ വാഗ്ദത്തം പ്രാപിപ്പാൻ
കൃപ ചെയ്താലും

൩. മൃത്യു മദ്ധ്യത്തിങ്കലും
ഈ വിശ്വാസം താങ്ങും
സാത്താൻ ക്രുദ്ധിച്ചെല്ക്കിലും
കുട്ടിക്കഞ്ചി വാങ്ങും
വാക്കാത്മാശ്വാസം ഏവും
ജഡത്തിൻ ആയുസ്സൊരുചാൺ
ഭൂസന്തൊഷം ഒക്ക ഞാൺ
ശുദ്ധസഭാഗുരൊ, ശക്തജഗൽ പ്രഭൊ
ദ്രൊഹം ക്ഷമിക്കുന്നദെവ, ത്രിയെകപുരാൻ
ലൊകക്കൊളും ചെവും
വിട്ടെന്നെക്കും വാഴുവാൻ
കൃപചെയ്താലും

൧൯൪
രാ. ൮൭.

൧. പ്രഭൊതൃക്കയ്യിൽ ഞാനിതാ
നീയല്ലൊ എന്റെ ജനിതാ
പ്രാണന്ന് ഇന്നെവരെ ആധാരം
നീ എണ്ണി എന്റെ മാസങ്ങൾ
എൻ ആയുസ്സിൻ അവസ്ഥകൾ
കിടന്നുറങ്ങിപൊം പ്രകാരം
ചാവിന്റെ നെരം സ്ഥലവും

27

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/214&oldid=193634" എന്ന താളിൽനിന്ന് ശേഖരിച്ചത്