താൾ:CiXIV29a.pdf/213

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എൻ മദ്ധ്യസ്ഥ യെശുവെ
നിൻ മുറികളെ പതുക്ക
ചാരി ഞാൻ ഉറങ്ങുകെ
അങ്ങു നീതി വസ്ത്രംതാ
നിന്റെ നീതി രക്ഷിതാ

൧൯൩
രാ. ൧൩൧

൧. ജീവന്മദ്ധ്യത്തിങ്കൽ നാം
ചാവിൽ ഉൾ്പെടുന്നു
കൃപ എങ്ങിനെ വരാം
തുണ ആർ നില്ക്കുന്നു
മദ്ധ്യസ്ഥ നീ അല്ലാതെ
പാവാൽ നാം ആണു ശാപത്തുൾ
അന്തം നരകത്തിരുൾ
ശുദ്ധസഭാഗുരൊ, ശക്ത ജഗൽ പ്രഭൊ
ദ്രൊഹം ക്ഷമിക്കുന്ന ദെവ, ത്രീയെകപുരാൻ
ചാവിൽ നാം മുങ്ങാതെ
ജീവിച്ചൊളിയെ കാണ്മാൻ
കൃപ ചെയ്താലും

൨. ലൊകമദ്ധ്യത്തിങ്കൽ നാം
സ്വൎഗ്ഗത്തെറി പാൎക്കാം
യെശു പുണ്യത്തിന്നുണ്ടാം
ക്രൂലിശിഷ്യന്മാൎക്കാം
നീ മുമ്പനായ്ക്കടന്നു
പിതാവിൻ നിത്യസമ്മതി
ഇങ്ങൊട്ടാക്കി നിൻ ബലി

27.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/213&oldid=193636" എന്ന താളിൽനിന്ന് ശേഖരിച്ചത്