താൾ:CiXIV29a.pdf/212

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാ. ൫൭.

൧. ചാവെ എൻ കുടിൽ പൊളിപ്പാൻ
മതിയാകും നിൻബലം
ദണ്ഡവിധിയെ കഴിപ്പാൻ
അല്ലതാനും നിൻവശം
എൻ കടങ്ങൾ ഒരുവൻ
ചത്തിട്ടാകെ തീൎത്തവൻ

൨. ചാവിൽ നിന്നുണൎന്നും വന്നു
ആ മദ്ധ്യസ്ഥൻ നീതിക്കായി
അന്നെനിക്കിടത്തെതന്നു
യെശു ചാൎച്ചക്കാരുമായി
എന്റെ സൌഖ്യസ്ഥാനം താൻ
രക്തത്തൊടകം പൂക്കാൻ

൩. ആത്മാവിന്നിതെ നങ്കൂരം
സദ്വിശ്വാസത്തിൻ ജയം
ഇതിൽ ഊന്നുമ്പൊൾ കൊടൂരം
അല്ലദെഹത്തിൻ ക്ഷയം
ജീവ പ്രഭു യെശുതാൻ
ആകയാൽ ഉയിൎക്കും ഞാൻ

൪. ചാവെ ഏല്പാൻ ഉൾ്ക്കരുത്തു
നല്കുകെ വിശുദ്ധാത്മാ
രക്ഷകൻ തിരുവെഴുത്തു
വിസ്തരിച്ചു കാട്ടിതാ
പാകുന്നില്ല നീതിമാൻ
ക്രീസ്തനാൽ ഉയിൎക്കുന്നാൻ

൫. ചാകും നെരം വന്നടുക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/212&oldid=193638" എന്ന താളിൽനിന്ന് ശേഖരിച്ചത്