താൾ:CiXIV29a.pdf/211

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാ. ൩.

൧. ചാവെന്ന രാജാവെ
ജയിപ്പാൻ ഒങ്ങുമൊ
ചാകായ്മ എന്ന(ദാനത്)തെ
എൻ യെശു തന്നല്ലൊ

൨. നീ എന്തു ചെയ്കിലും
ഒഴിഞ്ഞു നിന്റെ ഭീ
മുക്കാ നിൻ തിര(മാല)യും
ചുടാതും നിന്റെ തീ

൩. എന്നെ പിടിക്കിലും
ഓരാതെ ഒടുവൻ
നിൻപൂട്ടും വാതിൽ(കൊട്ട)ഉം
പ്രഭുപൊളിച്ചവൻ

൪. എലീയാമൊശമാർ
തുടങ്ങിയ പണി
നല്ലൊരുനാൾ(ശലെം)ഇൽആർ
തികച്ചു കയറി

൫. യെശുവൊടെശുവാൻ
വിചാരിമ്മെന്തതാം
മരിച്ച(താൽ ആ) പുണ്യവാൻ
ഉയിൎപ്പിച്ചിങ്ങെല്ലാം

൬. അതാലെ ഈ പുഴു
പാപിഷ്ഠൻ എങ്കിലും
താൻ(പെറി) എറിന കഴു
പാൎത്തെറി ജീവിക്കും

൧൯൨

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/211&oldid=193640" എന്ന താളിൽനിന്ന് ശേഖരിച്ചത്