താൾ:CiXIV29a.pdf/210

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്വൎഗ്ഗം വിശ്വാസക്കൺ

൧. പിതാവിൻ ചൊൽ പരീക്ഷ
ചെയ്താൽ ആശ്വാസമായി
നില്ക്കെണ മീ പ്രതീക്ഷ
വിത്താൽ ഉണ്ടാകും കായി

൪. ദുൎബ്ബലമായ വിത്തും
ഇട്ടാൽ പ്രബലമാം
ആദാമ്യദെഹം ചിത്തും
സ്വൎഗ്ഗീയശൊഭയാം

൫. നീ വീണ്ടെടുത്തഗൊത്രം
ചെൎത്തെഴു നീല്പിച്ചാൽ
ശെഷിപ്പതത്രെ സ്തൊത്രം
മറന്നുപൂൎവ്വമാൽ

൧൯൦
രാ. ൭൫.

൧. ക്രീസ്തശ്മശാനം, കീഴിൽ അദ്ധ്വാനം
കൊണ്ടവൎക്കുത്തമം
ആയൊരിരിപ്പിടം
മരുപ്രയാസം, കണ്ട പ്രയാസം
അങ്ങു മറന്നു ലഭിച്ചാശ്വാസം

൨. പ്രാണവിഛ്ശെദം, കൊണ്ടൊരു ഖെദം
മരണസ്വെദവും
യെശുതുടെച്ചിടും
കൂടമരിക്കിൽ, കൂട ഭരിക്കിൽ
ആം അവനിഷ്ടനും ഊൎദ്ധ്വദിക്കിൽ

൧൯൧

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/210&oldid=193641" എന്ന താളിൽനിന്ന് ശേഖരിച്ചത്