താൾ:CiXIV29a.pdf/209

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശിശുക്കളായുറങ്ങും

൫. കനിവു കണ്ടശെഷം
എൻ രക്ഷിതാവാശ്ലെഷം
ചെയ്തിട്ടു രക്ഷ ആകെ
ലഭിച്ചു ഞാനും ചാകെ

൬. നീ കാണാകും വരെയും
കാത്താലും എല്ലും മെയ്യും
പാലിക്കെന്നെ ഉത്ഥാനം
വരെ നിൻ സമാധാനം

൭. നല്കെണം നല്ലുണൎച്ച
നിൻ ജീവന്റെ തുടൎച്ച
സ്വൎഗ്ഗത്തിൻ അവകാശം
നിന്റെ സ്വയം പ്രകാശം

൮. നിന്നൊടിരിക്കവാസം
നിറക്ക വായിൽ ഹാസം
ഞാൻ പൂവുപൊൽ തഴെക്ക
നിത്യഫലം തികെക്ക

൧൮൯
രാ.൫.


൧. ഉറ്റൊർ ഉടൽ മറച്ചാൽ
സ്നെഹാൽ കരയും നാം
അനിത്യതാം നിനച്ചാൽ
കണ്ണിന്നു നീരുണ്ടാം

൩. വാഗ്ദത്തം ഒന്നു പൊക്കും
ഭയം കരച്ചാൽ മൺ
ഇതാട്ടിനെനെ നൊക്കും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/209&oldid=193643" എന്ന താളിൽനിന്ന് ശേഖരിച്ചത്