താൾ:CiXIV29a.pdf/208

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨. ചാകെണം വിതെച്ചതൊക്കയും
ചത്താറെ ജീവിക്കും, മണിക്കൽ ധാന്യം
ഈ നിന്ദ്യത്തുള്ളെ മാന്യം, ഒളിച്ചുണ്ടെ

൩. ആദ്യ വിളവായ ജ്യെഷ്ഠനെ
ഒൎത്താശ്വസിക്കുകെ, അവൻ വിളിച്ചു
വിതച്ച തുയിൎപ്പിച്ചു, പ്രത്യക്ഷനാം

൪. സ്വപ്നം കണ്ടുണൎന്ന ഭാവം നാം
മിഴിച്ചുനിവിരാം, അങ്ങില്ല യുദ്ധം
എവിടവും വിശുദ്ധം, എങ്ങും സ്തുതി

൧൮൮
രാ. ൮

൧. ഇടയൻ ക്രൂശിൽ ചത്തു
വരുത്തി ഈ സമ്പത്തു
തൻ ആടുകൾ്ക്കു ചാവു
ഉറക്കെന്നത്രെ ആവു

൨. തുടങ്ങും ഹാ വിസ്താരം
എന്നല്ലവർ സഞ്ചാരം
പൊരാളി വിശ്രമിക്കും
എന്നിട്ടത്രെ ശഖിക്കും

൩. ശിക്ഷാവിധിക്കുതെല്ലും
അഞ്ചാര കത്തുചെല്ലും
വരും പുനരുത്ഥാനം
എന്നുണ്ടവൎക്കു ധ്യാനം

൪. അതാൽ അഴൽ അകന്നു
വിശ്വാസത്തിൽ കിടന്നു
നൊക്കാതെ ഇങ്ങും അങ്ങും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/208&oldid=193645" എന്ന താളിൽനിന്ന് ശേഖരിച്ചത്