താൾ:CiXIV29a.pdf/205

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചാവിൻ കാണും നിൻ വഴി
എത്ര അത്ഭുതം നിൻ പ്രാപ്തി
മിത്രമാം ക്രിയാസമാപ്തി
തക്കനാളിൽ കാണലാം
മിക്കനിൻ പൊരുളെല്ലാം

൧൮൪
രാ.൫൪.

൧. ഇപ്പിറന്ന വൎഷത്തിൽ
ആദിയന്തം യെശുമാത്രം
നാം ഈ പെരിൽ നില്ക്കുകിൽ
നിത്യം തൻ കൃരപക്കുപാത്രം
യെശുവെർ നിരന്തരം
കൊടിയായിരിക്കെണം

൨. യെശുനാമം വാക്യവും
ഘൊഷിച്ചറിയിക്ക വെണം
നിന്റെസഭ ഒക്കയും
ഐകമത്യമാകവെണം
എല്ലാ ഹൃദയങ്ങളും
നിന്റെ നാമം അറിയും

൩. ആട്ടിൻ കൂട്ടം ഏകവും
ഏകമെയ്വനായും കാണും
അന്നു ഭൂസന്തൊഷിക്കും
അവിശ്വാസി തൊറ്റുനാണും
ചെറുക്കൂട്ടം ആശ്വസി
നില്പു യെശുവിന്റെ മൊഴി

൪. അതിനായും സഹ്യമാം

26

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/205&oldid=193651" എന്ന താളിൽനിന്ന് ശേഖരിച്ചത്