താൾ:CiXIV29a.pdf/204

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തന്ന നാഥൻ നില്ക്കവെ
നന്ദിച്ചെമ്മനം പകൎച്ച
എന്നി വാഴ്ത്തിപൊരുകെ
സങ്കടം വരുകിൽ താതൻ
അങ്കം ഏറും ആത്മ ജാതൻ
ദെവക്കണ്ണു നൊക്കിനാം
കാവൽ ഉണ്ടെന്നറിയാം

൨. ശൊക സങ്കടം സന്തൊഷം
ലൊകത്തിൽ സഭയിലും
യുദ്ധ സന്ധി ഗുണദൊഷം
ക്ഷുത്തു തൃപ്താവസ്ഥയും
ഇത്തരം ഒരൊന്നതീതം
അത്തലല്ല സ്തൊത്രഗീതം
കാല മാറ്റത്തിന്നിതം
ചാലനന്നെല്ലാം കൃതം

൩. ഒക്ക നല്ലതൊ ഹാ കഷ്ടം
തക്കതല്ലെൻ പിഴകൾ
ഉത്തമം മൽ കൎമ്മം നഷ്ടം
പുത്തനാകാ എൻ കരൾ
കുത്തുന്നു കഴിഞ്ഞ പാപം
കത്തുന്നൊരൊരനുതാപം
ഉത്തമം ചൊലൂസദാ
പുത്തനാം എൻ കരുണാ

൪. ഞാനതൊടു ചാരി കൊള്ളും
ധ്യാനം ചെയ്യും നിന്മൊഴി
ഭാവി പ്രശ്നം ഭള്ളും പൊള്ളും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/204&oldid=193652" എന്ന താളിൽനിന്ന് ശേഖരിച്ചത്