താൾ:CiXIV29a.pdf/203

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാസം ചെയ്യുന്ന മനുഷ്യർഎല്ലാം
ദാസൎക്കു ദാസനെവാഴ്ത്തെണമെ

൨.ലക്ഷം അനാഥരെ തൽക്ഷണം താൻ
ഭക്ഷണ പീഠം ഒരുക്കി മുദാ
രക്ഷ ചെയ്യുന്നവൻ നമ്മുടെയാഃ

൩.ഗ്രാമ വനങ്ങൾ ആകാശ കടൽ
ക്ഷാമം അകറ്റി ഭരിച്ചവന്റെ
നാമം ഉയൎത്തി പുകഴ്ത്തെണമെ

വിവാഹത്തിങ്കൽ

൧൮൨{രാ. ൧൨൮}

യെശു ഈ കറാരെ പാൎത്തു
സ്വൎഗ്ഗീയാനുഗ്രഹങ്ങൾ വാൎത്തു
ഈ യൊഗത്തിൽ ഉൾ്പെടുകെ
പറ്റുന്നൊരൊ ദുഃഖം ദീനം
ഭയാദി പൊക്കി ബല ഹീനം
തീൎത്തുള്ളിൽ കൂടിവാഴുകെ
കൎത്താവെ നൊക്കുവിൻ
തൻക്രൂശെപെറുവിൻ, ശങ്കിയാതെ
അവൻ കരം നിരന്തരം
അമൎക്കും ശാപ മരണം

വൎഷാരംഭാദികാല മാറ്റത്തിൽ

൧൮൩
രാ.൧൦൨

൧. ഇന്നെയൊളവും വളൎച്ച

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/203&oldid=193654" എന്ന താളിൽനിന്ന് ശേഖരിച്ചത്