താൾ:CiXIV29a.pdf/202

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒരമ്മെപൊലെ മൂടികാ

ഭക്ഷണത്തിങ്കൽ

൧൭൮
രാ.{൧൦൧} ൧൧൮

നൽവരം തരുന്നദെവ
അപ്പമല്ല ജീവൻ നീ
ഞങ്ങൾ ഊക്കരായ്നിൻ സെവ
ചെയ്യുമാറു സല്ക്കരി
ഗുണമൊക്കെ നിന്റെ ദാനം
എല്ലാ വൃദ്ധി നിൻ സ്തുതി
സ്വൎഗ്ഗത്തിങ്കൽ അന്നപാനം
ഞങ്ങൾ്ക്കുണ്ടായാൽ മതി
(സ്വൎഗ്ഗത്തിൽ, ഉണ്ണുകിൽ, ഞങ്ങൾ്ക്കൊന്നിതെ മതി)

൧൭൯ {രാ. ൫.}

പ്രഭൊ നീ ദെഹപുഷ്ടി
മുഴുപ്പാനുട്ടുന്നു
മനസ്സിലും സന്തുഷ്ടി
തൃവാക്കിനാൽ കൊടു

൧൮൦ {രാ.൧൦}

വിശപ്പു തീൎത്ത സൽപ്രഭൊ
തിന്നാത്തനെകർ ഉണ്ടല്ലൊ
മനശ്ശരീര കാംക്ഷയും
നീ തീൎത്തരുൾ എല്ലാനിലും

൧൮൧ {രാ. ൧}

൧. ശ്വാസം മുട്ടാതെ ഭൂ മണ്ഡലത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/202&oldid=193656" എന്ന താളിൽനിന്ന് ശേഖരിച്ചത്