താൾ:CiXIV29a.pdf/201

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പെരുങ്കണക്കെ ഒപ്പിപ്പാൻ

൧൭൭
രാ. ൩൫.

൧. മനുഷ്യർ നാടും കാടും
ഉറങ്ങുകെ നാം പാടും
മിഴിച്ചിരിക്കെണം
രാവാദിത്യനെ ആട്ടി
വെറൊളിയെ നീ കാട്ടി
അരുൾ്ക ലൊകവെളിച്ചം

൨. സന്ദെഹ ഭയമായ
ജയിച്ച സൂൎയ്യനായ
യെശു ഉദിക്കുകെ
നിന്നാൽ പ്രകാശിക്കുന്ന
മീൻ കൂട്ടം പൊൽ മിന്നുന്ന
വിണ്ണൊനായി ഞാൻ ഉണരുകെ

൩. കിടപ്പാൻ നെരം വന്നു
കൈകാൽ തലഉഴന്നു
നിദ്രെക്കു ചാഞ്ഞുതെ
ചാവിന്നിതടയാളം
പുലന്നീട്ടൂതും കാളം
നീ പുത്തുടുപ്പു തരികെ

൪. എന്നെ നിന്നൊടിണക്കി
ശത്രു ഭയം വിലക്കി
തൃകാവൽക്കാരെതാ
ചിറകുകൾ വിരിച്ചു
നീ കുഞ്ഞുകൾ വലിച്ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/201&oldid=193657" എന്ന താളിൽനിന്ന് ശേഖരിച്ചത്