താൾ:CiXIV29a.pdf/200

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

താങ്ങി ഭരിക്ക

൧൭൬
രാ. ൧൦.

൧. വെളിച്ചമായ യെശുവെ
തമസ്സു നീ ജയിച്ചുതെ
ഈ ലൊകത്ത് അരുണൊദയം
സാക്ഷാൽ നിൻ വാക്യത്തിൻജയം

൨. കൎത്താവെഉറ്റ സ്നെഹിതാ
ഈ രാവിൽ കാവൽ നിന്നുവാ
നീ നില്ക്കെ ഞങ്ങൾ ഇങ്ങെല്ലാം
ഭയാമയങ്ങൾ കളയാം

൩. ഈ കൂട്ടം നിന്റെതല്ലയൊ
നിന്നാൽ സമ്പാദിതർ വിഭൊ
ഞെളിഞ്ഞു വൈരിമുട്ടുമ്പൊൾ
വിളിക്കുമ്മുന്നെ കാത്തുകൊൾ

൪. പലത ദുഷ്ടനുള്ളവാൾ
എല്ലാം തടുപ്പാൻ നീയെ ആൾ
പലതവന്റെ കന്നക്കൊൽ
അലം നീ അത്യുവായി പൊൽ

൫. കടുക്കെന്നൊടി ആറ്റെക്കാൾ
കടക്കുന്നെന്റെ വാഴുനാൾ
ഇരുൾ അതൊഴുകും കടൽ
ഒരുത്തൻ നീ അതിൻ പകൽ

൬. ആരാത്രീ ഞാൻ പ്രവെശിച്ചാൽ
വരാത്തെതെ നീ ദയയാൽ
വരുത്തീട്ടാവു എമ്പുരാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/200&oldid=193659" എന്ന താളിൽനിന്ന് ശേഖരിച്ചത്