താൾ:CiXIV29a.pdf/199

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇന്നെന്നെ ഒരുക്കി തരും

൧. നീ മിന്നിയാൽ, ഈ സൂൎയ്യനാൽ
പിൻ എന്തു പ്രയൊജനമാം
നിൻ തെജസാ, വിരഞ്ഞു വാ
ചന്ദ്രാദിത്യന്മാരെ സലാം

൧൭൫
രാ. ൧൨.

൧. തുടങ്ങി രാത്രി തീൎന്നുതെ പ്രവൃത്തി
ചടപ്പുള്ളൊൎക്കു വന്നിതാ നിവൃത്തി
അടക്കുകെൻ പ്രഭൊമനൊ വിഷാദം
നല്കപ്രസാദം

൨. അകത്തിറങ്ങി പാൎത്തു കൂളിപെന
അകറ്റി ഒക്കെ കാപ്പിക്കനിൻസെന
പുകഴ്വളൎച്ചാൻ നീതി ഭീതിയാലും
പൊറ്റിവന്നാലും

൩. വരിക നിദ്ര നൽ വിചാരത്തൊടും
പിരിഞ്ഞുടൻ മനം നിന്നൊളം ഒടും
അരിഷ്ടൻ എന്നിൽ നിറകെൻ ചങ്ങാതി
നിന്റെ വിഖ്യാതി

൪. വിളമ്പുകന്നം ആശ്വസിക്കരൊഗി
വളൎക കുഞ്ഞി തൊല്ക്ക പ്രതിയൊഗി
തളച്ചിരുന്നൊൎക്കാക നീ സഹായം
തീൎക്കവ ന്യായം

൫. നിന്നാമം എങ്ങും രാജ്യവുംപരത്തി
നിന്നിഷ്ടം സ്വൎഗ്ഗത്താകുമ്പൊൾ നടത്തി
ഇന്നപ്പം തന്നുവ ങ്കടം ക്ഷമിക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/199&oldid=193661" എന്ന താളിൽനിന്ന് ശേഖരിച്ചത്