താൾ:CiXIV29a.pdf/197

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അനുഗ്രഹം നല്കുമകന്നുസദാ

൫. ഹാനിത്യ വെളിച്ചം എന്നുള്ളിലെ പൊർ
ഇനിവഴികാട്ടി നീഎന്നിയെ ആർ
നടത്തുക ഒരൊരൊ നാഴികയിൽ
കടക്കുക ഞാനും ആ പൊൻപുരിയിൽ

൧൭൩
രാ. ൮൪.


൧. ത്രിയെകദൈവം എന്നെഈ
ഉഷസ്സിലും തുണെക്ക
പിതാപുത്രാത്മാവെന്ന നീ
അനുഗ്രഹം അയക്ക
നീ കാത്തതിത്ര രാപ്പകൽ
നിന്നാൽ തണിഞ്ഞൊരൊ അഴൽ
അതാലെ ഇന്നും പിന്നെ
ഞാൻ എന്നും വാഴ്ത്തും നിന്നെ

൨. കനിഞ്ഞു നീ ഉയിരുടൽ
ഇന്നൊക്കെ പുതുതാക്ക
പിൻ എന്റെ മാനം എൻ മുതൽ
നിൻ ഇഷ്ടം പൊലെ കാക്ക
ദൊഷങ്ങൾ ആകെനീങ്ങുവാൻ
പാലിച്ചു കൊൾ്ക എൻപുരാൻ
സ്വഭാവത്തെ അടക്ക
പിശാചിനെ വിലക്ക

൩. കടാക്ഷിക്കെന്നിലെ പിതാ
നിൻസ്നെഹം അറിയിക്ക
നിന്റെ കൃപാം എൻ രക്ഷിതാ

25.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/197&oldid=193664" എന്ന താളിൽനിന്ന് ശേഖരിച്ചത്