താൾ:CiXIV29a.pdf/194

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവൻതുണ,അന്തിയൊളം തൊല്ക്കുകിൽ
ബന്ധുവൊക്കെ വിടുകിൽ, ക്ഷമിക്കുക

൪. സ്വൎഗ്ഗത്തിങ്കന്നിരുളിൽ, നിൎഗ്ഗതം ഒളി
കാണ്ക ദൂതർ ഏണിയിൽ,താണു കയറി
നീയും ബെഥെൽ, നിണക്കായിറങ്ങിയൊൻ
വിണ്ണിലും കടത്തുവൊൻ, ഇമ്മാനുവെൽ

൫. സ്വൎഗ്ഗത്തിന്നായി ചെന്നുനാം, ദുൎഗ്ഗചുരവും
കാടുകൾ വിന്നിട്ടെല്ലാം, നാടും ദൎശിക്കും
അങ്ങില്ലരാ, കാണും വെട്ടം എങ്ങുമെ
കാണും ഇഷ്ട രാജാവെ, ഹല്ലെലൂയാ

20. കാലഗീതങ്ങൾ
സന്ധ്യകളിൽ

൧൭൦
രാ. ൧൦.

൧. ആദിത്യനൊടെൻ നെഞ്ചുണർ
മടിവുപൊക്കി തള്ളിടർ
പ്രഭാതയാഗം ഒപ്പിപ്പാൻ
വിളിച്ചു നിന്നെ തമ്പുരാൻ

൨. സുഖിച്ചുറങ്ങും സമയം
പാലിച്ച വന്നു വന്ദനം
ഞാൻ ചാവിന്നെഴുനീല്ക്കുമ്പൊൾ
നിൻ രൂപത്തൊടുണത്തിക്കൊൾ

൩. പുലൎച്ചെക്കുള്ള മഞ്ഞിവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/194&oldid=193670" എന്ന താളിൽനിന്ന് ശേഖരിച്ചത്