താൾ:CiXIV29a.pdf/193

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രവാസിക്കാലയം
ഈരാജ്യെ മുമ്പനാകാം
എല്ലാരിലും പിന്നൊൻ
സന്തൊഷത്തൊടെ ചാകാം
ജീവാഗ്രഹമുള്ളൊൻ

൩. വിശന്നു ദാഹിപ്പൊൎക്കും
ഈരാജ്യമെഗതി
കൎത്താവ് കണ്ണീർതൊൎക്കും
വാഗ്ദത്തവും മതി
അങ്ങൊ നിൻ പുത്തത്താഴം
എനിക്കുമാം പ്രഭൊ
ഈനാവു പ്രീതിയാഴം
അളന്നു ചൊല്ലുമൊ

൧൬൯
രാ. ൯൩

൧. സ്വൎഗ്ഗയാത്ര മാത്രമെ, മാൎഗ്ഗസാരമാം
കാണാതാശിക്കുന്നതെ, കാണാക്കുന്നെല്ലാം
ആകാഭുവി,മണ്മഹത്വം ചക്രമെൽ
കാണ്മതൊക്കെ വിട്ടുമെൽ,മുഖം തിരി

൨. സ്വൎഗ്ഗം ഏറിപ്പൂകുവാൻ, സൎഗ്ഗം വിടുക
രാഗബുദ്ധി ശക്തിമാൻ,ത്യാഗം ശീലിക്ക
ചെയ്വാൻ വണി,സുഖത്തിൽ ഞെളിഞ്ഞുപൊം
ദുഃഖത്തിൽ ചുരുങ്ങിപൊം,ഈ ദുൎമ്മതി

൩. സ്വൎഗ്ഗത്തൊളം യെശു താൻ,വൎഗ്ഗ തളവായി
ക്ഷാന്തി കൊണ്ടു വെല്ലുവാൻ,താൻ ദൃഷ്ടാന്തമായി

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/193&oldid=193671" എന്ന താളിൽനിന്ന് ശേഖരിച്ചത്