താൾ:CiXIV29a.pdf/190

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദുഷ്ടരില്ല ഇണ്ടൽമാറി,ഉള്ളം പാറി
ഇഷ്ടം പൊലെഴും തദാ

൩. യെശുനിൻ കൃപാവിലാസം, കൊണ്ടു ഹാസം
ആശുപൂരിക്കുന്നീ വായി
ഇന്നെക്കൊളും കണ്ണുനീരും, വെഗം തീരും
നിന്നെ കാണ്ങ്കിൽ ഉണ്മയായി

൪. ശുദ്ധ ദൂതർ മാത്രംപണ്ടു, നിന്നെ കണ്ടു
ശുദ്ധൻ എന്നു വാഴ്ത്തിനാർ
നിന്ദനീഎടുക്കുമന്നു, ശുദ്ധിവന്നു
വന്ദിക്കാകെൻ മനതാർ

൧൬൬
രാ. ൧൮.

൧. ലൊകമെ ഉണൎന്നുടൻ
നിന്നെ ഞാൻ വെറുക്കുന്നെൻ
യെശുവെ നൊക്കാഞ്ഞതു
നിൻ മയക്കാൽ വന്നതു

൨. കഷ്ടം ഞാൻ വെടിഞ്ഞതൊ
ദൈവത്തിൻ കുഞ്ഞാടഹൊ
എന്നുന്യായ വിധി നാൾ
ദുഃഖിച്ചാൎക്കും എത്രയാൾ

൩. വാഴ്ത്തിക്കൊണ്ടു ഞാനപ്പൊൾ
അബ്ബാഎന്നെചെൎത്തുകൊൾ
ഞാനും നിന്റെ പുത്രനും
ഒരാത്മാവും ദെഹവും

൪. എന്നു പ്രാൎത്ഥിച്ചാൽ മതി

24.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/190&oldid=193676" എന്ന താളിൽനിന്ന് ശേഖരിച്ചത്